Thursday, July 27, 2017

കപ്പലണ്ടി ലഡു

Tags


കപ്പലണ്ടി വറത്ത് തൊലി കളഞ്ഞത് - രണ്ട് കപ്പ്
ശർക്കര പൊടിച്ചത് - ഒരു കപ്പ് ചീവിയെടുത്തത്
വെളുത്ത എള്ള് - രണ്ട് സ്പൂൺ
ഏലക്ക പൊടി - കുറച്ച്
നെയ്യ് ഒരു സ്പൂൺ
കപ്പലണ്ടിയും ശർക്കരയും മിക്സിയിൽ ഇട്ട് പൊടിക്കുക. ഒരു ബൗളിലോട്ട് കപ്പലണ്ടി ശർക്കര മിക്സും, ഏലക്ക പൊടിയും, എള്ളും, നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്ത് ലഡു ഷേപ്പിൽ ഉരുട്ടി എടുക്കുക.


EmoticonEmoticon