Thursday, July 27, 2017

കുമ്പള പച്ചടി

Tags


കുമ്പളം : 250 gram
പച്ച മുളക് - 5 എണ്ണം
കടുക് - 1/2 ടീസ്സ്പൂൺ
തൈരു - 250 gram
തേങ്ങാ - 1/2 മുറി
ഉപ്പു പാകത്തിന്
വെളിച്ചെണ്ണ - 2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉണ്ടാക്കേണ്ട വിധം:
1. കുമ്പളം or പാവയ്ക്ക or പപ്പായ ചെറുതായി അറിഞ്ഞത് വളരെ കുറച്ചു വെള്ളത്തിൽ രണ്ടായി പിളർന്ന പച്ചമുളകും ഉപ്പും കൂടി വേവിക്കുക.
2. തേങ്ങാ നല്ലവണ്ണം അരച്ചതിനു ശേഷം, കുറച്ചു കടുക് കൂട്ടി അരയ്ക്കുക
വേവിച്ചു തണിഞ്ഞ കുമ്പളം or പാവയ്ക്ക or പപ്പായ മുകളിൽ പറഞ്ഞ തേങ്ങാ അരച്ചതും തൈരു ചേർക്കുക.
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറത്തിടുക കൂടെ കറിവേപ്പില, ഒന്ന് രണ്ടു ചുവന്ന മുളക് ചേർക്കുക.
പച്ചടി തെയ്യാർ!!!!


EmoticonEmoticon