Thursday, July 27, 2017

തൈര് കാച്ചിയത്

Tags



ചൂടായ വെളിച്ചെണ്ണയിൽ കടുകിട്ട് പൊട്ടിച്ച ശേഷം കൊലമുളകും ഒരു കുടം കീറിയ കറിവേപ്പിലയും ചേർക്കുക. കൂടാതെ സവാളയും ഇഞ്ചിയും പച്ചമുളകും നന്നായി തിരുമ്മി ചട്ടിയിലിട്ട് മൂപ്പിക്കുക. മൂത്ത ശേഷം അല്പം മുളകുപൊടിയും മഞ്ഞൾ പൊടിയും ഇട്ട് വഴറ്റാം. പച്ചമണം മാറുമ്പോൾ അര ഗ്ലാസ് വെള്ളം ഒഴിച്ചു ഉപ്പും ചേർത്ത് തിളച്ചു വരുമ്പോൾ തീ മാക്സിമം കുറച്ചു നന്നായി ഉടച്ച തൈര് ചേർത്ത് (അടി ഇളക്കി കൊണ്ടിരിക്കണം) തീ ഓഫ് ചെയ്യുക. തൈര് കാച്ചിയത് തയ്യാർ.


EmoticonEmoticon