Tuesday, December 13, 2016

കാരറ്റ്‌ സാന്‍വിച്ച്‌


ആവശ്യമുള്ള സാധനങ്ങള്‍

ബ്രഡ്‌- ആറ്‌ കഷണം
ബട്ടര്‍- ഒരു ടേബിള്‍ സ്‌പൂണ്‍
കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌- കാല്‍ കപ്പ്‌
പഞ്ചസാര- അര ടീസ്‌പൂണ്‍
വിനാഗിരി- അര ടീസ്‌പൂണ്‍
വെജിറ്റബിള്‍ ഓയില്‍- ഒരു ടേബിള്‍ സ്‌പൂണ്‍
കുരുമുളകുപൊടി- ഒരു നുള്ള്‌

തയാറാക്കുന്ന വിധം

ബ്രഡില്‍ ബട്ടര്‍ പുരട്ടുക. മറ്റ്‌ ചേരുവകളെല്ലാം ഒന്നിച്ചാക്കി ബ്രഡിനു മുകളില്‍ വച്ച്‌ മറ്റൊരു ബ്രഡുകൊണ്ട്‌ മൂടി ഇഷ്‌ടമുള്ള ആകൃതിയില്‍ മുറിച്ച്‌ വിളമ്പാം.


EmoticonEmoticon