Friday, September 2, 2016

ചീസ്‌ ഓംലെറ്റ്‌



ആവശ്യമുള്ള സാധനങ്ങള്‍

മുട്ട - രണ്ട്‌ മുട്ട
ചീസ്‌ - രണ്ട്‌ ക്യൂബ്‌
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍

തയാറാക്കുന്നവിധം

മുട്ട നന്നായി അടിക്കുക. ഗ്രേറ്റ്‌ ചെയ്‌ത ചീസും കുരുമുളകുപൊടിയും ചേര്‍ത്ത്‌ അടിക്കുക. അപ്പച്ചട്ടിയില്‍ ഈ കൂട്ട്‌ ഒഴിച്ച്‌ അധികം മൊരിയാതെ തയാറാക്കുക. ബ്രെഡിനൊപ്പം സാന്‍വിച്ചാക്കി ചൂടോടെ കഴിക്കാം.


EmoticonEmoticon