ചാമ്പക്ക - 25 എണ്ണം
വറ്റല്‍ മുളക് - 2 എണ്ണം
കായപ്പൊടി - 1 നുള്ള്
ഉലുവപ്പൊടി - 1 നുള്ള്
മുളകുപൊടി - കാല്‍ കപ്പ്
കടുക് - അര ടീസ്പൂണ്‍
നല്ലെണ്ണ - 1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചാമ്പക്ക കഴുകി തുടച്ചു കുരു കളഞ്ഞു അരിച്ചു ഉപ്പു ചേര്‍ക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. വറ്റല്‍ മുളക് മുറിച്ചതും ഇടുക. മുളക് പൊടി, കായപ്പൊടി, ഉലുവാപ്പൊടി, എന്നിവയും ഇട്ടു ചൂടാകുമ്പോള്‍ ചാമ്പക്ക ഇട്ടു ഇളക്കി വാങ്ങുക.
തണുത്ത ശേഷം കുപ്പിയിലാക്കുക.

EmoticonEmoticon