Friday, September 15, 2017

സ്റ്റാര്‍ ഫ്രൂട്സ്സ്( ചതുര പുളി) റെസീപ്പി

Tags



മാങ്ങ അച്ചാര് ഇടുന്ന രീതിയില്ലാണ് ഞാൻ ഇത്  ഉണ്ടാക്കിയത് പച്ച കടുക് പൊടിച്ചുചേർത്തിട്ടില്ലെന്നു മാത്രം ഇതിരിയോന്നു വെയിലത്ത് വെച്ച് ഉണക്കി ഇട്ടു നോക്കിയാലരുചിയോന്നു മാറും അതും ഒരു വ്വെറ യിറ്റി
ഇനി കടുമാങ്ങ ഇടാൻ അറിയാത്തവർക്കായി ,ഇതാ കുറച്ചു സഹായം സ്റ്റാർ ഫ്രൂട്ട് മുറിച്ചു ഉപ്പു തിരുമി വെക്കുക ഉപ്പു പിടിച്ചതിനു ശേഷം കടുക് ഉലുവ് ഇട്ടു പൊട്ടുമ്പോൾ മുളകുപൊടി കായം കറിവേപ്പില ഇഞ്ചി കൊത്തിയരിഞ്ഞത്‌ ഇട്ടു വഴറ്റി വാങ്ങാൻ നേരം സ്റ്റാർ ഫ്രൂട്സും ചേർത്തിളക്കി തണുത്ത ത്തിനു ശേഷം കുപ്പിയില്ലാക്കുക,തടി കുറയാൻ ഇത് കഴിച്ചാൽ ഉത്തമം ആണെന്നും പറയുന്നൂ


EmoticonEmoticon