Sunday, September 10, 2017

മട്ടൺ കുറുമ

Tags



ആദ്യമായി ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 5സവാള അറിഞ്ഞത് ചേർത്തു നന്നായി വഴറ്റുക അതിലേക്കു കഴുകിവെച്ച 1kg മട്ടൺ ചേർക്കുക ശേഷം പച്ചമസാല (ഒരു പീസ് ഇഞ്ചി ഒരു വെളുത്തുള്ളി 5പച്ചമുളക് എന്നിവ അരച്ചെടുത്തത് )ചേർക്കുക, ഒരു സ്പൂൺ കുരുമുളക് പൊടി ഗരംമസാല ചേർക്കുക പട്ട 3ഗ്രാമ്പു 4 ഏലക്ക 3, എന്നിവചേർത്തു മട്ടൺ വേവിക്കുക.. മട്ടൺ വെന്തു കഴിഞ്ഞാൽ4പൊതീനഇല,ഇച്ചിരി മല്ലിച്ചപ്പ് എന്നിവ ചേർക്കുക, ശേഷം അതിലേക്കു 1/2 മുറി തേങ്ങാ ചിരകിയത് ഒരു 15അണ്ടിപ്പരിപ്പ് ചേർത്തു നന്നായി അരച്ചെടുത്തത് ചേർക്കുക.. ഒന്ന് കുറുകി വന്നാൽ നമ്മുടെ മട്ടൺകുറുമ റെഡി.. 😊


EmoticonEmoticon