Sunday, August 13, 2017

വെളുത്തു ള്ളി അച്ചാർ

Tags


2കപ്പ്‌ വെളുത്തുള്ളി
നല്ലെണ്ണ ആവശ്യത്തിന്
ഇഞ്ചി, 1spoon
പച്ചമുളക് 7 എണ്ണം
ഉലുവ പൊടി 1 ടി സ്പൂൺ
കായം 1 ടി സ്പൂൺ
കടുക് 1സ്പൂൺ
മുളക്‌പൊടി 3 spoon
ചെറുനാരങ്ങ നീര്. 1/4 കപ്പ്
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചിട്ട് ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇട്ടു, വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. തീ കുറച്ചു അതിലേക്കു മുളക്, ഉലുവ, കായം പൊടി ചേർത്ത് ആവശ്യത്തിന് ഉപ്പും, ഒരു കപ്പ് വെള്ളവും ചേർത്ത് തിളച്ചുവരുമ്പോൾ തീ ഓഫ്‌ ചെയ്തിട്ട് 1/4 കപ്പ് ചെറുനാരങ്ങാ നീര് ചേർക്കുക (വിനിഗർ ചേർത്താലും മതി )


EmoticonEmoticon