Sunday, August 13, 2017

സ്പെഷ്യല്‍ ചില്ലി ചിക്കന്‍



മുളക് പൊടി 1.1/2spn
ഉപ്പ് പാകത്തിന്
ഇഞ്ച ി ചെറിയ
കഷ്ണം
വെളുത്തുള്ളി 5 എണ്ണം
സവാള 4
പച്ച മുളക് 5
കാപ്സിക്കം 1
റ്റു മാറ്റോസോസ് 2tspn
സോയാസോസ് 1spn
കുരുമുളക് .... അര സ്പൂൺ
കോൺഫ്ളോർ 3ts pn
മല്ലി ചപ്പ് കുറച്ച്,
കറിവേപ്പില കുറച്ച്,
വെളിച്ചെണ്ണ 3 tsp
ഉണ്ടാക്കുന്ന വിധം:
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പും മുളക് പൊടിയും ചേർത്ത് കുഴച്ച് 10 മിനുറ്റ് കഴിഞ് പൊരിച്ചുേകാരുക [
അധികം നെരിയണ്ട ]
ഫോട്ടോ യിൽ' കാണുന്ന പോലെ veg കട്ട് ചെയ്ത് പൊരിച്ച എണ്ണയിലേക്ക് ' സവാള :ഇഞ്ചി, വെളുത്തുള്ളി ചതച്ചത്,
സോസുകൾ, ഉപ്പ്, കറിവേപ്പില ,ഇട്ട് 2 മിനുറ്റ് ഇളക്കി പൊരിച്ച ചിക്കൻ ഇട്ട് 5 മിനുറ്റ് വേവിക്കുക: ശേഷം പച്ചമുളക് ,കാപ്സിക്കം, മല്ലി ചപ്പ്, പെപ്പറുംചേ ർ ത്ത് ഇളക്കി കോൺഫ്ളോർ കുറച്ച് വെള്ളത്തിൽ കലക്കി ചേർത്ത് നന്നായി തിളച്ചാൽ തിഓഫ് ചെയ്ത് - 3മിനുറ്റ് പ്രാത്രം മൂടി വെക്കുക ..ശേഷം ഉപയോഗിക്കാം.... !


EmoticonEmoticon