Wednesday, August 30, 2017

കാരറ്റ് പച്ചടി


കാരറ്റ് ഗ്രേറ്റ് ചെയ്ത് ഉപ്പും പച്ചമുളകും ചേർത്ത് വേവിക്കുക.ഇതിലേക്ക് തേങ്ങ,നല്ല ജീരകം, കടുക് ചേർത്തു നല്ലതുപോലെ അരക്കുക. അവസാനം കുറച്ചു തൈരും കൂടി ചേർത്തു അരച്ച് കാരറ്റ് വേവിച്ചതിൽ ചേർക്കുക.ഒന്ന് പതപ്പിച്ചെടുക്കുക, തിളക്കരുത്. ശേഷം കടുക്, ചുവന്ന മുളക്, വേപ്പില താളിച്ച് ചേർക്കുക...


EmoticonEmoticon