Thursday, December 1, 2016

വെള്ളരിക്ക കിച്ചടി



ചേരുവകൾ

മാമ്പഴം
പച്ചമുളകു
മഞ്ഞള്‍പ്പൊടി
ശര്‍ക്കര
തേങ്ങ
ജീരകം
ഉപ്പ്
വറ്റല്‍ മുളകു
വെളിച്ചെണ്ണ
കറിവേപ്പില

തയ്യാറാക്കുന്ന വിധം: 

മധുരം ഉള്ള കറിയാണിത്‌. മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ച മുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കറിയില്‍ ചേര്‍ക്കുക.


EmoticonEmoticon