പാല്‍- രണ്ട് കപ്പ്
മുട്ടയുടെ വെള്ള- രണ്ടെണ്ണത്തിന്റെ
പഞ്ചസാര- അരക്കപ്പ്
ഇളംകരിക്ക് വടിച്ചെടുക്കാവുന്ന പാകത്തിലുള്ളത്- ഒരു കപ്പ്
ജലാറ്റിന്‍ – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കാല്‍കപ്പ് ചൂടാക്കി ജലാറ്റിന്‍ അലിയിച്ച് വയ്ക്കുക. ബാക്കി പാലില്‍ പഞ്ചസാര കലക്കി അരിച്ചെടുക്കുക. പാലും പഞ്ചസാരയും അടിച്ചതില്‍ ജലാറ്റിനും മുട്ടയുടെ വെള്ളയും യോജിപ്പിച്ച് വയ്ക്കുക. ഒരു ഡിഷില്‍ കരിക്ക് വിതറി മുകളില്‍ കൂട്ട് ഒഴിച്ച് ഒന്നരമണിക്കൂര്‍ ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
EmoticonEmoticon